Kashmiri Mongra Saffron1g (ജാഫ്രാണി )
Kashmiri Mongra Saffron1g (ജാഫ്രാണി )
Nattu Mart

Kashmiri Mongra Saffron1g (ജാഫ്രാണി )

₹799 ₹899 11% OFF

In Stock

Quantity

Description



Keora Kashmiri Mongra Saffron: Aromatic Red Gold


Deep red saffron strands with a rich aroma and golden colour, sourced from Pampore, Kashmir. Add a few strands to biryani, kheer, milk, tea or desserts for a special touch.


• Whole saffron strands (kesar), not powder

• Rich colour, aroma and flavour

• Origin: Pampore, Kashmir

• Comes in a glass jar with a gold lid

• Pack size: 1 g


How to use: Soak 2–3 strands in 20 ml of warm water or milk for 5 minutes, then add to your recipe.


To make saffron milk: Warm a glass of milk gently. Add 2–3 saffron strands and let it rest for 5 minutes until the milk turns golden and fragrant. Sweeten with sugar or honey if you like, and enjoy warm.


Storage: Keep in a cool, dry place with the lid tightly closed.


――――――――――


Keora കാശ്മീരി മോംഗ്ര സാഫ്രോൺ: ആരോമാറ്റിക് റെഡ് ഗോൾഡ്


കാശ്മീരിലെ പാംപോറിൽ നിന്നുള്ള, കടും ചുവപ്പ് നിറവും മനോഹരമായ സുഗന്ധവുമുള്ള കുങ്കുമപ്പൂവ് നാരുകൾ. ബിരിയാണി, പായസം, പാൽ, ചായ, മധുരപലഹാരങ്ങൾ എന്നിവയ്ക്ക് വേറിട്ട രുചിയും നിറവും നൽകാൻ ഏതാനും നാരുകൾ മതി.


• പൊടിയല്ല, കുങ്കുമപ്പൂവ് നാരുകൾ

• നല്ല നിറം, സുഗന്ധം, രുചി

• ഉത്ഭവം: പാംപോർ, കാശ്മീർ

• ഗോൾഡ് ലിഡുള്ള ഗ്ലാസ് ജാറിൽ

• പായ്ക്ക്: 1 g


ഉപയോഗിക്കേണ്ട വിധം: 2–3 നാര് 20 ml ഇളംചൂടുവെള്ളത്തിലോ പാലിലോ 5 മിനിറ്റ് മുക്കിവെക്കുക. എന്നിട്ട് വിഭവത്തിൽ ചേർക്കുക.


കുങ്കുമപ്പൂവ് പാൽ തയ്യാറാക്കാൻ: ഒരു ഗ്ലാസ് പാൽ ചെറുതായി ചൂടാക്കി 2–3 നാര് ചേർത്ത് 5 മിനിറ്റ് വെക്കുക. പാലിന് സ്വർണ്ണനിറവും സുഗന്ധവും വരും. ഇഷ്ടമുണ്ടെങ്കിൽ പഞ്ചസാരയോ തേനോ ചേർത്ത് ചൂടോടെ കുടിക്കാം.


സൂക്ഷിക്കേണ്ട വിധം: തണുത്ത, ഉണങ്ങിയ സ്ഥലത്ത്, അടപ്പ് നന്നായി അടച്ച് സൂക്ഷിക്കുക.



Related Products

Home Shop Collections Cart 0